Tuesday, June 9, 2015

WATCH THIS UNIQUE FINGER ART ON MILE SUR MERA TUMHAARA -- OOOO ---SUR BANE HAMAARA

പറയാൻ വാക്കുകളില്ലാത്ത ഈ കലാദൃശ്യവിസ്മയം ഒന്ന് കണ്ടു നോക്കു..

ഓർമ്മയുണ്ടോ ഈ ഗാനം .. ഇതു കേൾകാത്തവർ വിരളം. നൊസ്റ്റാൾജിയ, കുട്ടികാലം, ദൂരദർശൻ ഈ വാക്കുകളെല്ലാം ആർക്കും ഈ ഒരു ഗാനം തിരികെ കൊണ്ട് വരും.... നമുക്കെല്ലാം സുപരിചിതമായ ഈ ഗാനത്തിന്റെ ചിത്രീകരണം പ്രഹ്ലാദ് ആചാര്യാ നിഴലാട്ടത്തിലൂടെ കാട്ടിത്തരുന്നു... പറയാൻ വാക്കുകളില്ലാത്ത ഈ കലാദൃശ്യവിസ്മയം ഒന്ന് കണ്ടു നോക്കു...ലൈക്... ഇഷ്ടപ്പെട്ടല്‍ ഷെയര്‍ ചെയാന്‍ മറക്കരുത്....

Posted by Nishad Wayanad on Monday, February 2, 2015
(SOURCE - VIA FACEBOOK POST)

No comments:

Post a Comment